മെറ്റ: വിവർത്തന അഭ്യർത്ഥനകൾ
എങ്ങനെ വിവർത്തനം ചെയ്യാം
- നിങ്ങൾ വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിവർത്തകരുടെ ഡാഷ്ബോർഡിൽ കാണൂ
- പ്രസക്തമായ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
- വിവർത്തനം ആരംഭിക്കുക
വിശദവിവരങ്ങൾക്ക് പരിശീലനക്കളരി കാണുക.
വിവർത്തന അഭ്യർത്ഥന സമർപ്പിക്കുന്നതെങ്ങിനെ?
- ഇതുവരെ നിലവിലില്ലെങ്കിൽ, നിങ്ങൾ വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന പേജ് ഇവിടെ മെറ്റാ വിക്കിയിൽ സൃഷ്ടിക്കുക.
- താൾ വിവർത്തനസജ്ജമാക്കാൻ പരിശീലനക്കളരി (പരിശീലനക്കളരി നടപടിക്രമങ്ങൾ ഒന്നും രണ്ടും) പിന്തുടരുക.
- ഒരു വിവർത്തന നിർവാഹകൻ (അല്ലെങ്കിൽ അവരിലൊരാൾ നിങ്ങളാണെങ്കിൽ നിങ്ങൾ) Special:PageTranslationൽ ആ താൾ വിവർത്തനത്തിനായി അടയാളപ്പെടുത്തുക (പരിശീലനക്കളരിയിൽ മൂന്നാം നടപടിക്രമം).
നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ലെങ്കിലോ വിവരണം സഹായിച്ചില്ലെങ്കിലോ, അല്ലെങ്കിൽ വിവർത്തന നിർവാഹകർ നിങ്ങളുടെ അപേക്ഷ കണ്ടിട്ടില്ലെങ്കിലോ, സഹായം ആവശ്യപ്പെടുക.
മികച്ച സമ്പ്രദായങ്ങൾ ചുരുക്കത്തിൽ (കൂടുതൽ വായിക്കുക):
- ഉറവിട വാചകം കഴിയുന്നത്ര വ്യക്തവും മനസ്സിലാക്കവുന്നതായും നിർമ്മിക്കുക. ഒരു വാചകം വിവർത്തനം ചെയ്യണമെങ്കിൽ, സംക്ഷിപ്തതയെക്കാൾ ഉപരി വ്യക്തതക്കാണു മുൻതൂക്കം.
- മെറ്റക്ക് പുറത്ത് ഉപയോഗിക്കുന്ന വാചകങ്ങൾക്ക്, മൂലവാചകത്തിന്റെ സന്ദർഭം വ്യക്തമാക്കുന്ന ഒരു വിശദീകരണം അല്ലെങ്കിൽ ഒരു കണ്ണി ഉൾകൊള്ളിക്കുവാൻ ശുപാർശ ചെയ്യപ്പെടുന്നു.
- ഏപ്പോൾ വിവർത്തനം തയ്യാറാവണം എന്നും, ഏത് ഭാഷകൾ ആയിരിക്കും വിവർത്തനത്തിനു ഏറ്റവും അനുയോജ്യം എന്നും ആലോചിച്ച്, അവ താളിൽ തന്നെ രേഖപ്പെടുത്തുക.
ചില സമയങ്ങളിൽ വിക്കിമീഡിയ വിവർത്തകരുടെ മെയിലിംഗ് ലിസ്റ്റായ Translators-l-ലുള്ള വിവർത്തനങ്ങൾക്ക് വേണ്ടിവന്നാൽ സഹായം ആവശ്യപ്പെടാം.
വിവർത്തനയോഗ്യതയെ പറ്റി നിങ്ങൾക്ക് കൂടുതൽ വായിക്കാം.
വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കി
മേല്പറഞ്ഞ അഭ്യർത്ഥനകളിൽ ചിലവയും, അവസ്ഥാരീതിയിലുള്ള വിവർത്തനങ്ങളിലുള്ള ചില മാനുവൽ അഭ്യർത്ഥനകൾ ചിലവയും, wikimediafoundation.orgൽ നിലവിലുള്ളവയും അല്ലെങ്കിൽ നിലവിലുണ്ടായിരുന്നവയും താല്പര്യമുള്ള സംശോദകരാൽ കൈകാര്യം ചെയ്യപ്പെട്ടിരുന്ന താളുകളെ പറ്റി(യും) transcom (മെയ് 2013 വരെ), ചരിത്രരേഖാശേഖരണത്തിലെ ഉപത്താളുകൾ കാണുക.
If you want to translate a Wikimedia Foundation site or publication that is not editable, contact the local people in charge, such as foundationwiki sysops.
In 2021, the Wikimedia Foundation wiki started accepting SUL logins like other wikis, but restricts editing of all content namespaces. Talk pages and translations can be edited by all. As a result, you can translate directly in the wiki. For more information, see Wikimedia Foundation Governance Wiki.
ഇതും കാണുക
- Special:MessageGroupStats
- Special:LanguageStats
- Translators-l-പുതിയ വിവർത്തന അഭ്യർത്ഥനകളെക്കുറിച്ച് വിവർത്തകരെ അറിയിക്കാൻ പതിവായി ഉപയോഗിക്കുന്ന ഒരു മെയിലിംഗ് ലിസ്റ്റ്
- Help:CentralNotice/Translations — കേന്ദ്രനോട്ടീസുമായി ബന്ധപ്പെട്ട ചില പ്രത്യേക സവിശേഷതകൾക്ക്
- (for translation administrators): Special:NotifyTranslators (രേഖാ ചുരുക്കം)
General requests for: help from a Meta sysop or bureaucrat · deletion (speedy deletions: local · multilingual) · URL blacklisting · new languages · interwiki map
Personal requests for: username changes · permissions (global) · bot status · adminship on Meta · CheckUser information (local) · local administrator help
Cooperation requests for: comments (local) (global) · translation