പ്രധാന താൾ
മെറ്റാ-വിക്കി
മെറ്റാ-വിക്കിയിലേക്ക് സ്വാഗതം. വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും ഏകോപിപ്പിക്കുക, ലിഖിത രൂപത്തിലാക്കുക തുടങ്ങി ആസൂത്രണം, അപഗ്രഥനം വരെ ചെയ്യാനുമുള്ള ആഗോള കൂട്ടായ്മയ്ക്കു വേണ്ടിയുള്ളതാണിത്.
മെറ്റാ-വിക്കിയിൽ വേരുകളുള്ള പ്രത്യേക പ്രോജക്ടുകളാണ് വിക്കിമീഡിയ ഔട്ട്റീച്ച് പോലുള്ള മറ്റ് മെറ്റാ-ഫോക്കസ്ഡ് വിക്കികൾ. അനുബന്ധ ചർച്ചകൾ വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകളിലും (പ്രത്യേകിച്ചും wikimedia-l, അതിന്റെ ചെറുപതിപ്പായ WikimediaAnnounce), ലിബറ ചാറ്റിന്റെ IRC ചാനലുകളിലും, വിക്കിമീഡിയ അഫിലിയേറ്റുകളുടെ വ്യക്തിഗത വിക്കികളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നു.

ജൂലൈ 2025
![]() |
July 29 – October 7: | Wikimedia Foundation Board selection: Campaign period (guidelines) |
ഓഗസ്റ്റ് 2025
![]() |
August 5: | Wikimania 2025 pre-conference in Nairobi, Kenya |
![]() |
August 6 – August 9: | Wikimania 2025 in Nairobi, Kenya |
![]() |
August: | Requests for comment/Sister Projects next steps on Wikispore + Wikinews |
![]() |
August 27 – August 31: | WikiCite 2025 in Bern, Switzerland |


- Babel, a discussion place for Meta-Wiki matters
- Mailing lists and IRC
- Newsletters
- Meetups, a list of offline events
- Wikimedia Embassy, a list of local contacts by language
- വിക്കിമീഡിയ ഫോറം ,വിക്കിമീഡിയ സംരംഭങ്ങൾക്കുള്ള ഒരു ബഹുഭാഷാ ഫോറം.
- Wikimedians
- Wikimedia Resource Center, a hub for Wikimedia Foundation resources


വിക്കിമീഡിയ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാത്ത ഒരു പ്രസ്ഥാനമാണ്.ഇതിന്റെ ഉടമസ്ഥതയിൽ പെട്ടതാണ് വിക്കിമീഡിയ സെർവ്വറുകളും ഡൊമയിൻ നാമങ്ങളും എല്ലാ വിക്കിമീഡിയ പദ്ധതികളുടേയും മീഡിയ വിക്കിയുടേയും ലോഗോയും ട്രേഡ്മാർക്കും. മെറ്റാ-വിക്കി എന്നത് പലവിധ മീഡിയ വിക്കികളുടെ ഏകോപന വിക്കിയാണ്.
ഉള്ളടക്ക പ്രോജക്റ്റുകൾ
വിക്കിപീഡിയ
സ്വതന്ത്ര സർവ്വവിജ്ഞാനകോശം
സ്വതന്ത്ര സർവ്വവിജ്ഞാനകോശം
വിക്കിനിഘണ്ടു
നിഘണ്ടുവും പര്യായപദാവലിയും
നിഘണ്ടുവും പര്യായപദാവലിയും
വിക്കിവാർത്തകൾ
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള വാർത്താസ്രോതസ്സ്
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള വാർത്താസ്രോതസ്സ്
വിക്കിയാത്ര
സ്വതന്ത്ര യാത്രാസഹായി
സ്വതന്ത്ര യാത്രാസഹായി
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
ഉദ്ധരണികളുടെ ശേഖരം
വിക്കിസർവ്വകലാശാല
സൗജന്യ പഠന സാമഗ്രികളും പ്രവർത്തനങ്ങളും
സൗജന്യ പഠന സാമഗ്രികളും പ്രവർത്തനങ്ങളും
വിക്കിഗ്രന്ഥശാല
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള ഗ്രന്ഥശാല
സ്വതന്ത്ര ഉള്ളടക്കത്തിലുള്ള ഗ്രന്ഥശാല
വിക്കിപാഠശാല
സ്വതന്ത്ര പാഠപുസ്തകങ്ങളും വഴികാട്ടികളും
സ്വതന്ത്ര പാഠപുസ്തകങ്ങളും വഴികാട്ടികളും
Multilingual content projects
വിക്കിമീഡിയ കോമൺസ്
സ്വതന്ത്ര മീഡിയാ ശേഖരം
സ്വതന്ത്ര മീഡിയാ ശേഖരം
വിക്കിഡാറ്റ
സ്വതന്ത്ര വിജ്ഞാന അടിത്തറ
സ്വതന്ത്ര വിജ്ഞാന അടിത്തറ
വിക്കിസ്പീഷീസ്
ജീവവംശാവലികളുടെ സഞ്ചയം
ജീവവംശാവലികളുടെ സഞ്ചയം
ഇൻക്യൂബേറ്റർ
വികസനത്തിലുള്ള ഭാഷാ പതിപ്പുകൾക്കായി
വികസനത്തിലുള്ള ഭാഷാ പതിപ്പുകൾക്കായി
"ഔട്ട്റീച്ച് ആൻഡ് അഡ്മിനിസ്ട്രേഷൻ" പ്രോജക്റ്റുകൾ
വിക്കിമീഡിയ ഫൗണ്ടേഷൻ
ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ്
ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ്
വിക്കിമീഡിയ ഔട്ട്റീച്ച്
വിക്കിമീഡിയ ഔട്ട്റീച്ച് വിക്കി
വിക്കിമീഡിയ ഔട്ട്റീച്ച് വിക്കി
വിക്കിമാനിയ
അന്താരാഷ്ട്ര സമ്മേളനം
അന്താരാഷ്ട്ര സമ്മേളനം
വിക്കിമീഡിയ മെയിൽസർവീസുകൾ
വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകൾ
വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റുകൾ
വിക്കിസ്റ്റാറ്റ്സ്
വിക്കിമീഡിയ സ്ഥിതിവിവരക്കണക്കുകൾ
വിക്കിമീഡിയ സ്ഥിതിവിവരക്കണക്കുകൾ
"സാങ്കേതിക, വികസന" പ്രോജക്ടുകള്
മീഡിയാവിക്കി
മീഡിയവിക്കി സോഫ്റ്റ്വെയർ ഡോക്യുമെന്റേഷൻ
മീഡിയവിക്കി സോഫ്റ്റ്വെയർ ഡോക്യുമെന്റേഷൻ
വിക്കിടെക്
വിക്കിമീഡിയ സാങ്കേതിക ഡോക്യുമെന്റേഷൻ
വിക്കിമീഡിയ സാങ്കേതിക ഡോക്യുമെന്റേഷൻ
ടെസ്റ്റ് വിക്കിപീഡിയ
സോഫ്റ്റ്വെയർ മാറ്റങ്ങൾ പരിശോധിക്കുന്നതിന്
സോഫ്റ്റ്വെയർ മാറ്റങ്ങൾ പരിശോധിക്കുന്നതിന്
വിക്കിമീഡിയ ക്ലൗഡ് സേവനങ്ങൾ
കമ്മ്യൂണിറ്റി നിയന്ത്രിത സോഫ്റ്റ്വെയർ പ്രോജക്റ്റുകൾ, ഉപകരണങ്ങൾ, ഡാറ്റ വിശകലനം എന്നിവയ്ക്കുള്ള ഹോസ്റ്റിംഗ് പരിസ്ഥിതി
കമ്മ്യൂണിറ്റി നിയന്ത്രിത സോഫ്റ്റ്വെയർ പ്രോജക്റ്റുകൾ, ഉപകരണങ്ങൾ, ഡാറ്റ വിശകലനം എന്നിവയ്ക്കുള്ള ഹോസ്റ്റിംഗ് പരിസ്ഥിതി